Atletico De Kolkata Striker Iain Hume May Come Back To Blasters <br /> <br />ഐഎസ്എല്ലില്‍ നാലാം സീസണ് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഇയാന്‍ ഹ്യൂം തിരിച്ചുവന്നേക്കുമെന്ന് സൂചന. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരമായ ഹ്യൂമിനെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിക്കാന്‍ മാനേജുമെന്റ് വഴിതേടുന്നു എന്നാണ് വാര്‍ത്തകള്‍.
